Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: middle east conflit

പശ്ചിമേഷ്യൻ പ്രതിസന്ധി; രാജ്യത്ത് വിലക്കയറ്റം രൂക്ഷം

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ വലിയ കുറവില്ലാതെ തുടരുന്നതായി ഏപ്രിൽ മാസത്തിലെ കണക്കുകൾ. മാർച്ചിൽ 4.85 ശതമാനമായിരുന്ന പണപ്പെരുപ്പം ഏപ്രിലിൽ നേരിയ കുറവോടെ 4.83 ശതമാനമായി രേഖപ്പെടുത്തി. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും ഭക്ഷ്യവസ്തുക്കളുടെ വിലവർധനവുമാണ് പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ സാഹചര്യം രാജ്യാന്തര വിപണിയിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മാർച്ചിലെ 8.52 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.70 ശതമാനമായി ഉയർന്നു. പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയുടെ വില […]
Read more

ഹോർമുസ് കടലിടുക്കിലെ സുരക്ഷ ശക്തമാക്കാൻ ബ്രിട്ടൻ; യുദ്ധക്കപ്പൽ വിന്യസിക്കാൻ നീക്കം

ലണ്ടൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടന്റെ അത്യാധുനിക യുദ്ധക്കപ്പൽ എച്ച്എംഎസ് ഡ്രാഗൺ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കുന്നു. ശനിയാഴ്ചയാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഫ്രാൻസുമായി ചേർന്ന് നടത്തുന്ന സംയുക്ത പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നിലവിൽ സൈപ്രസിന്റെ സുരക്ഷയ്ക്കായി കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ വിന്യസിച്ചിരിക്കുന്ന കപ്പലിനെ അവിടെ നിന്ന് പശ്ചിമേഷ്യയിലേക്ക് മാറ്റുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സമാധാന ചർച്ചകളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, വ്യാപാര കപ്പലുകൾക്ക് സുരക്ഷിതമായ കടൽപാത ഒരുക്കുകയാണെന്ന് അധികൃതർ […]
Read more

Recent News

Advertisement
WhiteswanTV Footer