Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MineAttack

ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലിന് തീപിടിച്ചു; 24 മണിക്കൂറിനിടെ നാലാമത്തെ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് എണ്ണക്കപ്പലിന് മൈനിൽ തട്ടി തീപിടിച്ചു. ഒമാനിലെ ഖസബിൽനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ മുറിക്ക് തീപിടിച്ചു. ഇതോടെ കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുകയും കടലിൽ നിശ്ചലമാവുകയും ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix