Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mirage

മിറാഷിൽ കാലിടറിയോ ജിത്തുവിന്

മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ പ്രധാനിയാണ് ജീത്തു ജോസഫ്. മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, തുടങ്ങിയ ചിത്രങ്ങളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് ഏറ്റവും നല്ല ചില ത്രില്ലറുകൾ സമ്മാനിച്ച ഫിലിംമേക്കർ കൂടിയാണ് അദ്ദേഹം. കോമഡി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ജീത്തുവിൽ നിന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് ലക്ഷണമൊത്ത ക്രൈം ത്രില്ലർ, ഡ്രാമ സിനിമകൾ തന്നെയാണ്. എന്നാൽ, ഈ കഴിവ് ദൃശ്യം സിനിമകളുടെ ശില്പിയ്ക്ക് നഷ്ടമാവുകയാണോ എന്ന ആശങ്കയിലാണ് പ്രേക്ഷകരിപ്പോൾ. അതിന് കാരണം, അടുത്തിടെ പുറത്തിറങ്ങിയ […]
Read more

ആസിഫ് അലിയുടെ മിറാഷ് ഒടിടിയില്‍; സ്‍ട്രീമിംഗ് ആരംഭിച്ചു

ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മിറാഷ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒടിടിയിലും മിറാഷ് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സോണിലിവിലൂടെയാണ് മിറാഷ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് മിറാഷ്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാൻ, […]
Read more

തിയറ്ററിലെത്തി 32-ാം ദിനം മിറാഷ് ഒടിടിയിലേക്ക്

മികച്ച ത്രില്ലർ സിനിമകളുടെ സംവിധായകൻ. ജീത്തു ജോസഫിന് ഈ വിശേഷം ഒരു അതിശയോക്തിയല്ല. ദൃശ്യം മുതൽ തുടങ്ങിയ ജീത്തു ജോസഫിന്റെ ത്രില്ലർ പടങ്ങൾക്ക് ആരാധകരും ഏറെയാണ്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് മിറാഷ്. ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലർ സിനിമാനുഭവം ആയിരുന്നു. പേര് പോലെ ചുറ്റുമുള്ള മനുഷ്യർ മരീചികയാണെന്ന തോന്നൽ പ്രേക്ഷക മനസിൽ സമ്മാനിച്ച ചിത്രം ഇതാ ഒടിടിയിലേക്ക് എത്തുകയാണ്. സോണി […]
Read more

ത്രില്ലും സസ്‌പെന്‍സും നിറച്ച് ജീത്തു ജോസഫ് – ആസിഫ് അലി ചിത്രം ‘മിറാഷ്’ ട്രെയിലര്‍ പുറത്ത്

ഒരു ചെറിയ സംഭവത്തിലൂടെ, മനുഷ്യരുടെ ഉള്ളിലെ പേടിയിലൂടെ, ചെറിയൊരു സംശയത്തിലൂടെയൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഉദ്വേഗം നിറയ്ക്കുന്ന ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടുള്ളയാളാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍ നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം ഒരു പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവര്‍ ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്‌പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. മികച്ച പ്രേക്ഷക […]
Read more

Recent News

Advertisement
WhiteswanTV Footer