വയനാട് ഡിസിസി യോഗത്തിൽ വാക്ക് പോര്; പ്രസിഡന്‍റും എംഎൽഎയും രാജിവയ്ക്കണമെന്ന് ആവശ്യം
കൽപ്പറ്റ: വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ കടുത്ത വാക്ക് പോര്. ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലിയാണ് തർക്കം രൂക്ഷമായത്. ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും എംഎൽഎ ഐ സി ബാലകൃഷ്ണനും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വയനാടിന്‍റെ ചുമതലയുള്ള നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസി യോഗത്തിൽ പങ്കെടുത്തിരുന്നു. എൻ എം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കെപിസിസി അന്വേഷണ സമിതി ഇന്നലെ […]
Read more