Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ModiVsRahul

മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏത് വേദിയിലും എപ്പോൾ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്നും വിധികർത്താവായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെപ്പോലും നിയോഗിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം രാജ്യവിരുദ്ധരാണെന്ന ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി, വിദേശ ശക്തികളുമായി ബന്ധമുള്ളത് ആരാണെന്ന് വ്യക്തമാക്കാൻ സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ‘മോദിജി, ഞാൻ താങ്കളെ സംവാദത്തിന് വെല്ലുവിളിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞു. പ്രതിപക്ഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix