കൊതുകിനെ തുരത്താൻ ഈ ചെടികൾ വളർത്തിയാൽ മതി
തുളസി വീടുകളില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഔഷധ സസ്യമാണ് തുളസി. തുളസിയിലകളില്‍ നിന്നുള്ള ഗന്ധം കൊതുകുകളെയും മറ്റ് കീടങ്ങളെയും ഒരുപോലെ അകറ്റി നിര്‍ത്തും. വലിയ ശ്രദ്ധയോ പരിചരണമോ ആവശ്യമില്ലാത്തതിനാല്‍ കുറഞ്ഞ സ്ഥലമുള്ള വീടുകളിലും ബാല്‍ക്കണിയിലും ചട്ടികളില്‍ വെച്ച് എളുപ്പത്തില്‍ വളര്‍ത്താം. ലാവെന്‍ഡര്‍ നമുക്ക് പ്രിയപ്പെട്ട ലാവെന്‍ഡറിന്റെ മനോഹരമായ സുഗന്ധം കൊതുകുകള്‍ക്ക് തീര്‍ത്തും അസഹനീയമാണ്. ഇതിലടങ്ങിയിരിക്കുന്ന ‘ലിനലൂള്‍’, ‘ലിനലൈല്‍ അസറ്റേറ്റ്’ തുടങ്ങിയ ഘടകങ്ങളാണ് കൊതുകുകളെ തുരത്താന്‍ സഹായിക്കുന്നത്. ഇതിന്റെ ഇലകള്‍ കൈകളില്‍ ചെറുതായി തിരുമ്മി തേക്കുന്നത് ഫലപ്രദമായ ഒരു പ്രകൃതിദത്ത […]
Read more
