Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MSME

MSMEകൾക്ക് പ്രവർത്തന മൂലധനം ഉറപ്പാക്കാൻ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സുമായി ഗോദ്‌റെജ് ക്യാപ്പിറ്റൽ

കൊച്ചി: ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ധനകാര്യ വിഭാഗമായ ഗോദ്‌റെജ് ക്യാപ്പിറ്റലിന്റെ ഉപസ്ഥാപനമായ ഗോദ്‌റെജ് ഫിനാൻസ് വഴി പുതിയ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സ് ആരംഭിച്ചു. രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വേഗത്തിലും സാങ്കേതികവിദ്യയുടെ സഹായത്തോടെയും പ്രവർത്തന മൂലധനം ലഭ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ സപ്ലൈ ചെയിൻ ഫിനാൻസ് പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ഗോദ്‌റെജ് ഫിനാൻസിന്റെ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ എട്ട് ശതമാനത്തോളം വരുമെന്നും കമ്പനി വ്യക്തമാക്കി. […]
Read more

കൊച്ചിയില്‍ ഒന്‍പതാമത് ഇവോള്‍വ് എഡിഷന്‍ സംഘടിപ്പിച്ച് ആക്സിസ് ബാങ്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോള്‍വിന്‍റെ 9-ാമത്തെ പതിപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ‘പുതിയ കാലത്തിന്‍റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു വിഷയം. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തില്‍ നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രവര്‍ത്തനപരമായ പ്രതിരോധശേഷി എന്നിവ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് കേരള സര്‍ക്കിള്‍ മേധാവി എസ്. ബിന്ദിഷ്, ആക്സിസ് ബാങ്ക് കൊമേഴ്സ്യല്‍ ബാങ്കിങ് ഗ്രൂപ്പ് എസ്ഇജി ബിസിനസ് മേധാവി […]
Read more

ചെറുകിട സംരംഭങ്ങള്‍ക്ക്‌ ഡിജിറ്റല്‍ വായ്‌പ നല്‍കാന്‍ എസ്‌ബിഐ

കൊച്ചി:ചെറുകിട സംരംഭങ്ങള്‍ക്കായി (എംഎസ്‌എംഇ) വെബ്‌ അധിഷ്‌ഠിത ഡിജിറ്റല്‍ ബിസിനസ്‌ വായ്‌പയായ എംഎസ്‌എംഇ സഹജ്‌ അവതരിപ്പിച്ച്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ മാത്രമെടുത്ത്‌ ഇന്‍വോയ്‌സ്‌ ഫിനാന്‍സിംഗ്‌ ലഭ്യമാക്കുന്നതാണ്‌ ഇതിന്‍റെ രീതി. വായ്‌പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്‌പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെയാണ്‌ നടത്തുക. വായ്‌പ അവസാനിപ്പിക്കുന്നതും ഡിജിറ്റല്‍ രീതിയില്‍ തന്നെ. ജിഎസ്‌ടി ഇന്‍വോയ്‌സിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്‌പയായി ലഭിക്കും. ജിഎസ്‌ടിഐഎന്‍, ഉപഭോക്താവിന്റെ ബാങ്ക്‌ […]
Read more

Recent News

Advertisement
WhiteswanTV Footer