ഒറ്റ ടാങ്കിൽ 1100 കിലോമീറ്റർ; എംജിയുടെ ടോമോഹാക്ക് ഹൈബ്രിഡ് അവകാശവാദം ശരിവെച്ച് ദീർഘദൂര യാത്ര
കൊച്ചി: ഒറ്റ ടാങ്ക് പെട്രോളിലും പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിലും 1100 കിലോമീറ്ററിലധികം സഞ്ചരിക്കാമെന്ന എംജിയുടെ അവകാശവാദം ശരിവെച്ച് ടോമോഹാക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി. ഗുരുഗ്രാമിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ദീർഘദൂര പരീക്ഷണയാത്രയിലാണ് വാഹനത്തിന്റെ റേഞ്ച് ശ്രദ്ധേയമായത്.1.5 ലിറ്റർ പെട്രോൾ എൻജിനും 20.5 കിലോവാട്ട് അവർ ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിലുള്ളത്. പൂർണമായും വൈദ്യുതിയിൽ മാത്രം 115 കിലോമീറ്ററിലധികം സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. പെട്രോളും വൈദ്യുതിയും സംയോജിപ്പിച്ച് പ്രവർത്തിക്കുമ്പോഴാണ് 1100 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുന്നത്. യാത്രയുടെ ഭാഗമായി ഏകദേശം […]
Read more