Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക്; നെഞ്ചിടിപ്പോടെ ഇന്ത്യയും, ഇന്ധന വില കൂടുമോ?

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് വില കുതിച്ചുയർന്ന് 100 ഡോളറിലെത്തി. സൗദിയുടെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയതാണ് ആ​ഗോള വിപണിയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറും കടന്ന് 100 ഡോളറിന് അടുത്തെത്തി. മൂന്ന് മാസത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് വിലയുള്ളത്. അമേരിക്കൻ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 93.96 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡ് വിലയിൽ ഒരാഴ്ചക്കിടെ 8 ശതമാനത്തോളം […]
Read more

സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളത്തിൽ 64% വർദ്ധനവ്; ഇനി പ്രതിവർഷം 26.85 കോടി രൂപ

സിംഗപ്പൂർ സിറ്റി: ഇപ്പോൾ തന്നെ ലോകത്തെ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രിക്ക് ഇനിയും ശമ്പളവർധനവ്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം വീണ്ടും കുത്തനെ വർദ്ധിപ്പിച്ച് സിംഗപ്പൂർ സർക്കാർ. പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളത്തിൽ 64 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ പ്രതിവർഷ വേതനം 2.2 ദശലക്ഷം സിംഗപ്പൂർ ഡോളറിൽ നിന്ന് (ഏകദേശം 16.41 കോടി ഇന്ത്യൻ രൂപ) 3.6 ദശലക്ഷം സിംഗപ്പൂർ ഡോളറായി (ഏകദേശം 26.85 കോടി രൂപ) ഉയരുമെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് പാർലമെന്റിൽ വ്യക്തമാക്കി. ഒക്ടോബർ […]
Read more

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും ഉയർന്നേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 95 ഡോളർ പിന്നിട്ടതോടെ രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും ഉയരാൻ സാധ്യത. ക്രൂഡ് ഓയിൽ വില തുടർച്ചയായി 95 മുതൽ 100 ഡോളറിന് മുകളിലായാൽ ഇന്ധനവില വർധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ക്രൂഡ് ഓയിൽ വില. യുഎസ്-ഇറാൻ സംഘർഷവും ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയും ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വില ഉയരാൻ പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷം […]
Read more

ചിലർ നുണകൾ പ്രചരിപ്പിക്കുന്നു, ആവശ്യമില്ലെങ്കിൽ സ്വർണം വാങ്ങരുത്; ജനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നുണകൾ പരത്തി (ജൂട്ട് കി ഗൂഞ്ച്) നിരാശ പടർത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. വിദേശയാത്രകളും വിദേശങ്ങളിലെ ആഡംബര വിവാഹങ്ങളും അനാവശ്യമായ സ്വർണം വാങ്ങലുകളും വെട്ടിക്കുറച്ച് സമ്പൂർണ സ്വദേശി മന്ത്രം മുറുകെപ്പിടിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘‘രാജ്യത്തെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. […]
Read more

കടമെടുത്ത് കടമെടുത്ത് ഇതെങ്ങോട്ട്…?! കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും പരിധികൾ ലംഘിച്ച് മുന്നോട്ട്, കാലിയായി ഖജനാവ്; കാത്തിരിക്കുന്നത് അറുതിയുടെ നാളുകളോ?

‘ഓണം കഴിഞ്ഞതോടെ കാണം വിൽക്കേണ്ട അവസ്ഥയിലേക്ക് വീഴുകയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. ഓണക്കാലത്തെ ഭീമമായ ചെലവുകള്‍ക്ക് പിന്നാലെ, ദൈനംദിന ആവശ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും 1800 കോടി രൂപ കടമെടുക്കുന്നുവെന്ന വാർത്തകളാണ് വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ചൊവ്വാഴ്ചയാണ് പുതിയ കടപത്രങ്ങളുടെ ലേലം നടക്കുക. സാമ്പത്തികമായി മുന്നില്‍ നിൽക്കാൻ കെൽപ്പുള്ള കേരളം, പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥിരമായി കടപത്രങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ എത്തിയത് പല സർക്കാരുകളുടെ പതിറ്റാണ്ടുകളായുള്ള തെറ്റായ […]
Read more

ഓണം ഉണ്ണാൻ പോക്കറ്റ് കീറും! റോക്കറ്റ് പോലെ കുതിച്ച് സാധനങ്ങളുടെ വില

ഓണാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് മലയാളികൾ. എന്നാൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഓണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്. മൂന്ന് തവണയായി 15 രൂപയ്ക്ക് മുകളിലാണ് പഞ്ചസാരയ്ക്ക് മാത്രം വില കൂടിയത്. ഓണത്തിന് ഇത്തവണ മധുരം കുറയുമെന്നുറപ്പ്. പഞ്ചസാരയുടെ വില മൂന്ന് തവണയാണ് വർധിച്ചത്. അതും 15 രൂപയ്ക്ക് മുകളിലുള്ള വർധനവ്. മറ്റ് സാധനങ്ങളുടെ വിലയും ഒട്ടും കുറവല്ല. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാം എന്ന് കരുതുന്ന മലയാളികൾ വിലവിവര പട്ടിക നോക്കിയാൽ തലയിൽ കൈവെച്ചിരിക്കും. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. […]
Read more

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണം നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ജൂലൈ മാസത്തെ പെൻഷനാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. പെൻഷൻ വിതരണത്തിനായി സർക്കാർ 1,095 കോടി രൂപ അനുവദിച്ചതായി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനകം മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണവും ഇതോടൊപ്പം ആരംഭിക്കും. കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് നാളെ മുതൽ വിതരണം ചെയ്യുക.
Read more

ഒടുങ്ങാതെ ഹോർമൂസ് പ്രതിസന്ധി, കുതിച്ചുയർന്ന് ക്രൂഡ് വില; എണ്ണ വില കൂട്ടി പാകിസ്ഥാനും ചൈനയും, ഇന്ത്യയിലും പെട്രോൾ വില കൂടുമോ?

രാജ്യാന്തര വിപണികളെ കൂടുതൽ ആശങ്കയിലാഴ്ത്തി യുഎസ് ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷം പുതിയ തലത്തിലേക്ക് കടന്നാൽ ക്രൂഡോയിൽ വില വീണ്ടും കത്തും. രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ നഷ്ടം തുടരും. സ്വർണവില വീണ്ടും ഇടിയാനും സാധ്യതയുണ്ട്. മിഡിൽ ഈസ്റ്റിൽ വീണ്ടും രൂക്ഷമായ സംഘർഷം ആഗോള എണ്ണവിപണിയെ അസ്ഥിരമാക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിലെത്തിയത് പേടിക്കേണ്ട കാര്യം തന്നെയാണ്. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രായോഗികമായി തകർന്നതും ഹോർമുസ് കടലിടുക്കിലൂടെ എണ്ണഗതാഗതം തടസപ്പെടുമെന്ന ആശങ്കയും എണ്ണവിലയെ വീണ്ടും കുതിപ്പിക്കുകയാണ്. […]
Read more

കേരളത്തിന് ചരിത്ര നിമിഷം; വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്ര വ്യാപാര മേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ എക്സിം (EXIM – കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഇതോടെ കേവലം ഒരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് മാറി, ആഗോള ചരക്കുകൾ നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്നതും തിരിച്ചു പോകുന്നതുമായ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് […]
Read more

MSMEകൾക്ക് പ്രവർത്തന മൂലധനം ഉറപ്പാക്കാൻ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സുമായി ഗോദ്‌റെജ് ക്യാപ്പിറ്റൽ

കൊച്ചി: ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ധനകാര്യ വിഭാഗമായ ഗോദ്‌റെജ് ക്യാപ്പിറ്റലിന്റെ ഉപസ്ഥാപനമായ ഗോദ്‌റെജ് ഫിനാൻസ് വഴി പുതിയ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സ് ആരംഭിച്ചു. രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വേഗത്തിലും സാങ്കേതികവിദ്യയുടെ സഹായത്തോടെയും പ്രവർത്തന മൂലധനം ലഭ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ സപ്ലൈ ചെയിൻ ഫിനാൻസ് പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ഗോദ്‌റെജ് ഫിനാൻസിന്റെ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ എട്ട് ശതമാനത്തോളം വരുമെന്നും കമ്പനി വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix