Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണം നാളെ ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ജൂലൈ മാസത്തെ പെൻഷനാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. പെൻഷൻ വിതരണത്തിനായി സർക്കാർ 1,095 കോടി രൂപ അനുവദിച്ചതായി അറിയിച്ചു.

ഓഗസ്റ്റ് മൂന്നിനകം മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണവും ഇതോടൊപ്പം ആരംഭിക്കും.

കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് നാളെ മുതൽ വിതരണം ചെയ്യുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer