പരാതിക്കാരന്റെ വീട്ടിനുമുന്നില്‍ കുത്തിയിരിക്കും പ്രതികരണവുമായി പ്രമോദ് കോട്ടൂളി
രാജേഷ് തില്ലങ്കേരി കോഴിക്കോട്:പി എസ് സി കോഴകേസില്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ചില നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണവുമായി പ്രമോദ് കോട്ടൂളി രംഗത്ത്.എനിക്ക് ഒരു റിയലസ്റ്റേറ്റ് മാഫിയയുമായും ബന്ധമില്ല.ഞാന്‍ ഒരാളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 കോടി വാങ്ങിയെന്ന് പാര്‍ട്ടിക്ക് പരാതി നല്‍കിയ ശ്രീജിത്തിന്റെ വീട്ടിനു മുന്നില്‍ ഞാന്‍ അമ്മയോടൊപ്പം കുത്തിയിരിപ്പ് നടത്തും.എനിക്ക് എന്റെ അമ്മയെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. പണം കൊടുത്തത് ആര്‍ക്കാണെന്ന് വ്യക്തമായി തെളിവു […]
Read more

