Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: muhammed shiyas

ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്ന പരാമര്‍ശം തെരുവ് ഗുണ്ടകളുടെ ശൈലി; ഷിയാസിനെതിരെ കെജെ മാക്‌സി

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ മാക്സി. ‘ആണുങ്ങളോട് മത്സരിച്ചിട്ടില്ല’ എന്ന പരാമര്‍ശം ജനാധിപത്യവിരുദ്ധ ഭാഷയെന്ന് കെ ജെ മാക്സി പറഞ്ഞു. ‘രണ്ടുതവണ നേരിട്ടത് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെയാണ്. മാന്യതയില്ലാത്ത ഭാഷാപ്രയോഗമാണ് ഷിയാസ് നടത്തിയത്. തെരുവ് ഗുണ്ടകളുടെ ശൈലിയിലാണ് പരാമര്‍ശം. സഭ ഒരാള്‍ക്ക് വേണ്ടി മാത്രം പറയില്ലെന്നും എല്ലാ മത സാമൂഹിക വിഭാഗങ്ങളുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാക്സി പറഞ്ഞു. നേരത്തേ, കെ […]
Read more

തൃപ്പൂണിത്തുറയിൽ ദീപക് ജോയിയെ നിർദേശിച്ച് കെ.ബാബു; കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി: തൃപ്പുണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീപക് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ച് കെ ബാബു. കൊച്ചി ഡെപ്യുട്ടി മേയറാണ് ദീപക് ജോയ്. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ കെ ബാബു വീണ്ടും മത്സരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. യുഡിഎഫിന് പ്രതീക്ഷയുള്ള ഈ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം എം ലിജു, അജയ് തറയിൽ തുടങ്ങിയവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സിറ്റിങ് എംഎൽഎ എന്ന നിലയിൽ കെ ബാബുവിന്റെ നിലപാട് കോൺഗ്രസ് നേതൃത്വം അറിഞ്ഞിരുന്നു. തുടർന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix