Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Multiplex

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം; മാളുകളിലെ അമിതവിലയിൽ നടപടിയുമായി അധികൃതർ

കൽപറ്റ: മാളുകളിലും മൾട്ടിപ്ലക്സ് തിയറ്ററുകളിലും കുപ്പിവെള്ളത്തിനും ഭക്ഷ്യവസ്തുക്കൾക്കും അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ. അമിതവില ഈടാക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൽപറ്റയിൽ പ്രവർത്തിക്കുന്ന സിനിമാ തിയറ്ററിൽ ജില്ലാ സപ്ലൈ ഓഫിസർ ഇൻ-ചാർജ് പി.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ചായ, കാപ്പി, സ്നാക്സ്, പോപ്കോൺ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം പ്രദർശിപ്പിക്കാത്തതായി പരിശോധനയിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും മാളുകളിലും മൾട്ടിപ്ലക്സ് തിയറ്ററുകളിലും പരിശോധന തുടരുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix