ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ
ന്യൂഡൽഹി: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാടക കൊലയാളികളെ ഏർപ്പാടാക്കിയ സമീറിനെ ഹരിയാന പൊലീസാണ് പിടികൂടിയത്. അതേസമയം, രാജസ്ഥാനിലെ കോട്ടയിൽ അറസ്റ്റിലായ മൂന്ന് പ്രതികളുമായി മുംബൈ ക്രൈംബ്രാഞ്ച് സംഘം നഗരത്തിലേക്ക് തിരിച്ചു. ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് സമീർ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അമൃത്സറിൽ ഒരു വ്യാപാരിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാനെയും ഫൂൽസിങ്ങിനെയുമാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. 35,000 രൂപയും […]
Read more