Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MurasuCyclone

ആന്ധ്ര തീരത്ത് കരതൊട്ട് മുറസു ചുഴലിക്കാറ്റ്; കനത്ത മഴയും ശക്തമായ കാറ്റും, വിമാന സർവീസുകൾ റദ്ദാക്കി

അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ മുറസു ചുഴലിക്കാറ്റ് കരതൊട്ടു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കരപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ ആന്ധ്ര തീരത്ത് അടുത്ത 12 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച പുലർച്ചെ വരെ താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ബാപ്ട്‌ല, കൃഷ്ണ, പ്രകാശം ജില്ലകളിൽ ജാഗ്രതാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix