മുസ്ലിം ജമാഅത്തിന്റെ “സ്വദഖ”ഫണ്ട് സമാഹരണത്തിനു തുടക്കമായി
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച “സ്വദഖ ” ഫണ്ട് കളക്ഷനു പന്താവൂർ ഇർശാദ് കാമ്പസിൽ തുടക്കമായി. വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും ഫണ്ട് സ്വീകരിച്ച് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിൽ അംഗം കെ.സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ഐ എ എം ഇ ക്ക് കീഴിലുള്ള സ്കൂളുകൾ വഴി നടക്കുന്ന ക്രൗഡ് ഫണ്ടിങ്ങിലൂടെ കേരളത്തിനു പുറത്ത്, ഇതര സംസ്ഥാനങ്ങളിൽ കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പദ്ധതികൾ നടപ്പിലാക്കുന്നതിന് വിപുലമായ കർമ്മ പദ്ധതികൾ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.വാരിയത്ത് […]
Read more