ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി ലീഗിന്റെ 51 വീടുകള്‍; ഗൃഹപ്രവേശനം കഴിഞ്ഞു
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി മുസ്ലീം ലീഗ്. ആദ്യ ഘട്ടമായി ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നു. വീട്ടുകാരുടെ ക്ഷണപ്രകാരം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ മാസമാണ് വീടുകളുടെ കൈമാറ്റം നടന്നത്. താക്കോലും പട്ടയയുമാണ് കൈമാറിയത്. 105 വീടുകളാണ് ലീഗ് നല്‍കുക. ബാക്കി വീടുകളുടെ നിര്‍മ്മാണം മെയില്‍ തുടങ്ങും. എട്ടു സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിച്ചത്. മൂന്ന് ബെഡ് റൂമുകളോട് […]
Read more