മുത്തൂറ്റ് മൈക്രോഫിന്നിന് രണ്ട് പുരസ്കാരങ്ങള്‍
കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സിയും മൈക്രോ ഫിനാന്‍സ് സ്ഥാപനവുമായ മുത്തൂറ്റ് മൈക്രോഫിന്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് പ്രമുഖ ദേശിയ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കി. മുത്തൂറ്റ് മൈക്രോഫിന്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ദി ഇയര്‍’, ‘റെസ്പോണ്‍സിബിള്‍ ഫിനാന്‍സ് ഫോര്‍ സസ്റ്റൈനബിലിറ്റി’ എന്നീ പുരസ്ക്കാരങ്ങളാണ് മുത്തൂറ്റ് മൈക്രോഫിന്‍ കരസ്ഥമാക്കിയത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഇന്‍ക്ലൂഷന്‍ ഫിനാന്‍സ് ഉച്ചകോടിയില്‍ 2026ല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത […]
Read more