Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: najeeb kaanthapuram

പെരിന്തൽമണ്ണ ഇടത്പക്ഷം പിടിക്കും;കഴിഞ്ഞതവണ പരാജയപ്പെട്ടത് 38 വോട്ടിന്

കേരളം രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ അന്തിമഫലം കാത്തിരിക്കുകയാണ് കേരളം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 38 വോട്ടുകൾക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം, ഇത്തവണത്തെ വോട്ടെടുപ്പിലൂടെ ചുവപ്പുസേന തിരിച്ചുപിടിക്കുമോ എന്ന ചോദ്യം മെയ് 4-ന്റെ പ്രഭാതത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഓരോ മലയാളിയുടെയും ഉള്ളിലുണ്ട്. മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിന് കനത്ത പ്രഹരമേൽപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുവായി ഇന്ന് പെരിന്തൽമണ്ണ മാറിയിരിക്കുന്നു. അട്ടിമറിയുടെയും വീറോടെയുള്ള പോരാട്ടത്തിന്റെയും പുതിയ ചരിത്രം രചിക്കാൻ […]
Read more

പാതിവില തട്ടിപ്പ്; നജീബ് കാന്തപുരത്തിന് എതിരായ പരാതി പിൻവലിച്ചു

മലപ്പുറം: പാതിവില തട്ടിപ്പുകേസിൽ നജീബ് കാന്തപുരത്തിനെതിരായ പരാതി പിൻവലിച്ച് പരാതിക്കാരിയായ പുലാമന്തോൾ സ്വദേശിനി. പരാതിക്കാരിക്ക് എംഎൽഎയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷൻ പണം തിരിച്ചു നൽകിയതിനെ തുട‍ർന്നാണ് പരാതി പിൻവലിച്ചത്. തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് പരാതിക്കാരി സ്റ്റേഷനിലെത്തി എഴുതി നൽകുകയായിരുന്നു.ഫെബ്രുവരി ഏഴാം തീയതിയാണ് പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎൽഎക്ക് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരുന്നത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്. 2024 […]
Read more

പെരിന്തൽമണ്ണ കണ്ട് സിപിഎം പനിക്കേണ്ട; ജന മനസ്സുകൾ കീഴടക്കി നജീബ് കാന്തപുരം

പെരിന്തൽമണ്ണ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു മുസ്ലീംലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ ആധികാരിക വിജയം. പെരിന്തൽമണ്ണ കഴിഞ്ഞതവണ കൈവിട്ടു പോകുമെന്ന് സിപിഎം കരുതിയതേയില്ല. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയിരുന്നു നജീബിന് ലഭിച്ചിരുന്നത്. കേവലം 35 വോട്ടുകൾക്ക് മാത്രമായിരുന്നു നജീബിന്റെ വിജയം. തന്റെ ഭൂരിപക്ഷം കുറഞ്ഞത് മുന്നോട്ടുള്ള പ്രയാണത്തിൽ നജീബിന് കൂടുതൽ കരുത്ത് പകരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് വിജയം നേടി എന്ന് മാത്രമല്ല, വിജയത്തിന് ശേഷവും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നജീബ് കാന്തപുരം എംഎൽഎ […]
Read more

സിഎസ്ആർ തട്ടിപ്പ്; : നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ആരോപണവുമായി സിപിഎം നേതാവ് പി സരിന്‍.

പകുതി വിലക്ക് സ്കൂട്ടറും മറ്റ് സാധനകളും വാഗ്‌ദാനം ചെയ്ത അനന്തുകൃഷ്ണന്‍ പണം തട്ടിയ കേസിൽ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ആരോപണവുമായി സിപിഎം നേതാവ് പി സരിന്‍. ‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍’ എന്ന തലക്കെട്ടോടെയാണ് നജീബ് കാന്തപുരത്തിനെതിരെയുള്ള സരിന്റെ ആരോപണങ്ങള്‍. ‘പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎല്‍എ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix