Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nanminda

മെക് 7 നന്മണ്ട ഏരിയാ സംഗമം നടത്തി

കോഴിക്കോട്: മെക് 7 നന്മണ്ട ഏരിയാ സംഗമവും ചെമ്പക്കുന്ന് യൂണിറ്റിന്റെ 500ാം ദിനവും നരിക്കുനി ചെമ്പക്കുന്ന് വെച്ച് നടത്തി. 30 ഓളം യൂണിറ്റുകളിൽ നിന്നായി ആയിരത്തോളം പേർ സംഗമത്തിൽ സന്നിഹിതരായി. രാവിലെ 6.30 ന് മെക് 7 ഫൗണ്ടറും ക്യാപ്റ്റനുമായ ഡോ. പി.സലാഹുദ്ദീൻ വ്യായാമത്തിന് നേതൃത്വം നൽകി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബിന്ദു ഉദ്ഘാടനം ചെയ്തു. മേഖല കോഡിനേറ്റർ ബഷീർ ചാലക്കര അധ്യക്ഷനായി. അസി.മേഖല കോഡിനേറ്റർ ഷംസീർ പാലങ്ങാട്, കാക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.കെ. […]
Read more

നന്മണ്ടയിൽ ഇനി യുഡിഎഫ് ഭരണം; ലഭിച്ചത് നറുക്കെടുപ്പിലൂടെ

കോഴിക്കോട്: നന്മണ്ട ഗ്രാമപഞ്ചായത്തിൽ യുഡിഎഫിലെ വിനിഷ ഷൈജു പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് , യുഡിഎഫ് മുന്നണികൾ 8 വീതം സീറ്റുകൾ നേടി തുല്യനിലയിൽ ആയപ്പോൾ നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. വാർഡ് 11 എഴുകുളത്ത് നിന്നും വിജയിച്ച ജനപ്രതിനിധിയാണ് വിനിഷ ഷൈജു. പഞ്ചായത്ത് രൂപീകരിച്ച മുതൽ ഇതുവരെയും ഭരണം എൽഡിഎഫ് ആയിരുന്നു. ഇത്തവണ 8 സീറ്റുകൾ നേടി നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണത്തിലേറുകയായിരുന്നു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. എൽഡിഎഫിലെ ലീല പാടിക്കര […]
Read more

Recent News

Advertisement
WhiteswanTV Footer