Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നന്മണ്ടയിൽ ഇനി യുഡിഎഫ് ഭരണം; ലഭിച്ചത് നറുക്കെടുപ്പിലൂടെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നന്മണ്ട ഗ്രാമപഞ്ചായത്തിൽ യുഡിഎഫിലെ വിനിഷ ഷൈജു പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് , യുഡിഎഫ് മുന്നണികൾ 8 വീതം സീറ്റുകൾ നേടി തുല്യനിലയിൽ ആയപ്പോൾ നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്.

വാർഡ് 11 എഴുകുളത്ത് നിന്നും വിജയിച്ച ജനപ്രതിനിധിയാണ് വിനിഷ ഷൈജു. പഞ്ചായത്ത് രൂപീകരിച്ച മുതൽ ഇതുവരെയും ഭരണം എൽഡിഎഫ് ആയിരുന്നു. ഇത്തവണ 8 സീറ്റുകൾ നേടി നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണത്തിലേറുകയായിരുന്നു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. എൽഡിഎഫിലെ ലീല പാടിക്കര യുഡിഎഫിലെ സമീറ എന്നിവരാണ് മത്സരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer