ചിറയിൻകീഴ് കയ്യാങ്കളി; രമ്യാ ഹരിദാസിനെതിരെ കടുത്ത നടപടി വേണമെന്ന് KPCCയില്‍ ആവശ്യം
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംപിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ട്. എം.എം. ഹസൻ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് രമ്യാ ഹരിദാസിനെതിരെ രൂക്ഷ പരാമർശങ്ങളുള്ളത്. വിവാദത്തിൽ രമ്യാ ഹരിദാസ് പക്വതയോടെ ഇടപെട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിക്ക് പരാതി നൽകുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രമ്യാ ഹരിദാസിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് […]
Read more