ഒന്നരവയസുകാരന്റെ കൊലപാതകം; മരണ കാരണം നെഞ്ചിലേറ്റ ചവിട്ട്; ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു
തിരുവനന്തപുരം: നെടുമങ്ങാട്ടിൽ ഒരു ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിന് പിന്നിൽ ക്രൂര മർദ്ദനവും പീഡനവും. മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല്‍. ചവിട്ടില്‍ അർഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. പോലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പ്രകാരം, കുട്ടിയുടെ ശരീരത്തിലെ മുറിവുകൾക്ക് പുറമേ 91 മുറിവുകൾ ശരീരത്തിന് വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. അതിൽ പകുതിയും പഴയ മുറിവുകൾ ആയിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊലപാതകത്തിൽ കുട്ടിയുടെ അമ്മ അഖിലയ്ക്കെതിരെ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പണം […]
Read more

