നെടുമ്പാശ്ശേരി അപകടം; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; രമേശ് ചെന്നിത്തല
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത സംഭവം ലാഘവത്തോടെ കാണാനാകില്ലെന്നും കേസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്ന തരത്തിലുള്ള നടപടികളൊന്നും ഉണ്ടാകില്ല. കേസുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും വേണ്ടെന്നും സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതടക്കമുള്ള നടപടികൾക്കും കേസിന്റെ മേൽനോട്ടത്തിനുമായി […]
Read more