Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NeighbourDispute

ഭക്ഷണം നൽകിയതിനെച്ചൊല്ലിയ തർക്കം; മലപ്പുറത്ത് ദമ്പതികൾക്ക് വെട്ടേറ്റു

മലപ്പുറം: ഒറ്റയ്ക്ക് കഴിയുന്ന അയൽവാസിയുടെ അച്ഛന് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ച് ദമ്പതികൾക്ക് വെട്ടേറ്റു. ചെറ്റിപ്പാടം പൊട്ടി പുത്തൻവീട്ടിൽ ജിബിനും ഭാര്യ സുജനയ്ക്കുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ജിബിന്റെയും സുജനയുടെയും അയൽവാസിയായ കളത്തിൽ സുധീഷ് (31)നെ പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. പരിക്കേറ്റ ജിബിനെയും സുജനയെയും നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുജനയുടെ നെറ്റിയിൽ വെട്ടേറ്റത്. മുറിവിന് ഏഴ് തുന്നലുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix