Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: nes

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് ആശ്വാസം; 18.75 കോടി രൂപയുടെ വായ്പ ബാധ്യത സർക്കാർ ഏറ്റെടുത്തു

വയനാട്: ദുരന്തഭൂമിയിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ പൊരുതുന്ന മുണ്ടക്കൈ-ചൂരൽമല നിവാസികൾക്ക് കൈത്താങ്ങായി കേരള സർക്കാർ. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1620 വായ്പകളുടെ കുടിശ്ശിക തുകയായ 18,75,69,037.90 രൂപ സർക്കാർ പൂർണ്ണമായും ഏറ്റെടുത്ത് അടച്ചുതീർക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനായുള്ള തുക അനുവദിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അർഹമായ സഹായം ലഭിക്കാത്ത സാഹചര്യത്തിലും, പുനരധിവാസ പ്രവർത്തനങ്ങളുമായി ഉറച്ചു മുന്നോട്ടുപോകുമെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. ദുരന്തബാധിതരുടെ പട്ടികയിലുള്ള 446 കുടുംബങ്ങൾ, മരണപ്പെട്ടവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix