നെറ്റ് പരീക്ഷയില്‍ സുപ്രധാന തീരുമാനവുമായി യൂജിസി;മാനദണ്ഡം പുതുക്കി
യുജിസി നെറ്റ് പരീക്ഷ എഴുതുന്നതിന് നാല് വര്‍ഷ ബിരുദ കോഴ്‌സിലെ അവസാന സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും അവസരം.ഇതിനായുള്ള മാനദണ്ഡം യുജിസി പുതുക്കി.നേരത്തെ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു അവസരം.യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാറാണ് ഈക്കാര്യം അറിയിച്ചത്.പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് യുജിസി,നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം. പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി).ഇനി മുതല്‍ നെറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് സര്‍വകലാശാലകളുടെ എന്‍ട്രന്‍സ് പരീക്ഷ ഇല്ലാതെ പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം.ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി.നേരത്തെ […]
Read more