Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newborn baby death

നവജാത ശിശുവിന്റെ മരണം; വർക്ക് ഫ്രം ഹോം നിഷേധനം

വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ വൻ നഷ്ടപരിഹാര വിധി. യുഎസിൽ 2021-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ, ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സിനെതിരെ 22.5 മില്യൺ ഡോളർ (ഏകദേശം 211 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സിൽ ജോലി ചെയ്തിരുന്ന ചെൽസി വാൽഷിന്റെ പരാതിയിലാണ് വിധി. ഗർഭകാലം സങ്കീർണമായതിനാൽ, പ്രസവത്തിന് മുമ്പ് വീട്ടിൽ നിന്ന് ജോലി ചെയ്യാനും പ്രത്യേക വിശ്രമം പാലിക്കാനും ഡോക്ടർമാർ […]
Read more

ചികിത്സാ പിഴവ്; നവജാത ശിശുവിന്റെ മരണത്തിൽ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം

കായംകുളം: കായംകുളത്ത് നവജാത ശിശു മരിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്. അജീഷ് അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കയംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവാണെന്നും വിദഗ്ദ ചികിത്സ വേണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നു. എന്നാൽ ഹോസ്പിറ്റലിൽ എത്തും മുൻപ് കുഞ്ഞ് മരിച്ചു. കായംകുളം മെഡിക്കൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix