Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NewbornDeath

ചാവക്കാട് നവജാത ശിശുവിന്റെ മരണം; സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടം തുടരുന്നു

തൃശ്ശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് എടക്കഴിയൂർ ജുമാമസ്ജിദിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പരിശോധന. തൃശ്ശൂർ ജില്ലാ സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റും അനുമതി നൽകി. ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് 2021 ജനുവരി […]
Read more

തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശിനി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചത്. സംഭവത്തിൽ പരാതി നൽകുമെന്നും ബിജേഷ് പറഞ്ഞു. എന്നാൽ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വ്യക്തമാക്കി. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടതിനെ തുടർന്ന് അബ്രപ്ഷിയോ പ്ലാസന്റ എന്ന ഗുരുതര അവസ്ഥ ഉണ്ടായതാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ഡോക്ടറുടെ വിശദീകരണം. സംഭവത്തിൽ കുടുംബം പരാതി നൽകുമെന്ന് അറിയിച്ചതോടെ വിഷയത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix