സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് ഇനങ്ങളിൽ സ്വർണം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് ഇനങ്ങളിലും സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം സ്വന്തമാക്കി പാലക്കാടിന്റെ അഭിമാനമായി നിവേദ്യ കലാധർ. പാലക്കാട് വടവന്നൂർ വി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് നിവേദ്യ. സീനിയർ വിഭാഗം പെൺകുട്ടികളുടെ 1500 മീറ്റർ, 400 മീറ്റർ, 800 മീറ്റർ മത്സരങ്ങളിലാണ് നിവേദ്യ സ്വർണം നേടിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ഈ മൂന്ന് ഇനങ്ങളിലും താരം സ്വർണനേട്ടം ആവർത്തിക്കുന്നത്. അവസാന ഇനമായ 800 മീറ്ററിന്റെ ആദ്യ റൗണ്ടിൽ […]
Read more