Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Njanapeeda Award

വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ പ്രതിഷേധം

ന്യൂഡൽഹി: ലൈംഗികാരോപണങ്ങൾ നേരിടുന്ന തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ എഴുത്തുകാർ രംഗത്ത്. ഇതിന്റെ ഭാഗമായി ‘ലിവിങ് തമിഴ് അവാർഡ്’ എന്ന പേരിൽ ഒരു കോടി രൂപയുടെ പുതിയ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരൻ ജയമോഹൻ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ പുരസ്കാരം പ്രഖ്യാപിച്ചത്. ലോക സാഹിത്യത്തിലെ മികച്ച കൃതിക്ക് ഈ അവാർഡ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ പുരസ്കാരത്തിനായി ട്രസ്റ്റ് രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള ഭാഷകളിൽ നിന്നുള്ള കൃതികളെയാണ് പരിഗണിക്കുക. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix