പാലക്കാട് പത്ത് മണ്ഡലങ്ങളില്‍ ജയിക്കും, NMR റസാഖ് രണ്ടാമതെത്തും; സിപിഎം റിപ്പോര്‍ട്ട്
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മന്ത്രി എംബി രാജേഷും വിടി ബല്‍റാമും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന തൃത്താലയില്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. എന്നാല്‍ പാലക്കാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമുണ്ട്. പാലക്കാട് പിടിക്കണമെങ്കില്‍ 15,000 വോട്ടുകള്‍ അധികമായി വേണ്ടി വരും. അത് ലഭിക്കില്ല. അതിനാല്‍ എന്‍ എം ആര്‍. റസാഖ് ഇവിടെ രണ്ടാമത് […]
Read more