ഇനി ടോളടക്കാൻ ബ്രേക്കിടേണ്ട; ആദ്യഘട്ടം 25 ടോൾ ബൂത്തുകളിൽ
ന്യൂഡൽഹി: രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കാനുള്ള സംവിധാനം വരുന്നു. ഇതിനായി മൾട്ടി ലേൻ ഫ്രീ ഫ്ളോ (എം.എൽ.എഫ്.എഫ്) സംവിധാനം മാർച്ചിനകം നടപ്പാക്കിത്തുടങ്ങുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ അറിയിച്ചു. 25 ടോൾ ബൂത്തുകളിലാണ് ആദ്യഘട്ടത്തിൽ സംവിധാനം വരുന്നത്. എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനം തിരിച്ചറിഞ്ഞ് ഫാസ്ടാഗിൽ […]
Read more