Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nrendra Modi

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽവന്നേക്കും; സൂചനനൽകി പാർലമെന്ററി സമിതി

പനാജി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിലയിലേക്ക് 2029 പൊതുതിരഞ്ഞെടുപ്പോടെ രാജ്യം മാറിയേക്കുമെന്ന് സൂചന. ഈ പരിഷ്‌കാരം നിലവിൽ കൊണ്ടുവരാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷനും ബിജെപി എംപിയുമായ പി.പി. ചൗധരി പറഞ്ഞു. ഗോവയിൽ സമിതിയുടെ രണ്ടു ദിവസത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗധരി. നിർദിഷ്ട തിരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സമവായത്തിലെത്താൻ രാജ്യമെമ്പാടുമുള്ള വിവിധ കക്ഷികളുമായി ജെപിസി കൂടിക്കാഴ്ച നടത്തിയതായും ചൗധരി പറഞ്ഞു. […]
Read more

എൻഡിഎയ്ക്ക് അവസരം തരൂ, ഹർത്താൽ മാഫിയയെ തുടച്ചുനീക്കും: നരേന്ദ്ര മോദി

കൊച്ചി: കേരളത്തിലെ ജനങ്ങൾ ഇടത്-വലത് കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന് പുതിയൊരു ഭാവിയും പുതിയ തുടക്കവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിലും തിരുവനന്തപുരത്തും കേരളത്തിലെ പല പഞ്ചായത്തുകളിലും ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും വിശ്വാസം പ്രകടിപ്പിച്ചതുപോലെ, മുഴുവൻ കേരളവും ഉടൻ എൻഡിഎയിൽ വിശ്വാസം അർപ്പിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തിന് മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും മഹത്തായ സംസ്കാരവും കഴിവുള്ള ജനങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന് അർഹിക്കുന്ന വികസനം ലഭിച്ചിട്ടില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer