Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NVS03

നാവിക് ശൃംഖലയ്ക്ക് കരുത്തേകാൻ എൻവിഎസ് 03; വിക്ഷേപണം ഇന്ന് രാത്രി

തിരുവനന്തപുരം: ഇന്ത്യയുടെ നാവിക് ഉപഗ്രഹ ശൃംഖലയ്ക്ക് കരുത്തേകാൻ ഒരുങ്ങുന്ന എൻവിഎസ് 03 ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിൽ നിർണായകമായ മാറ്റങ്ങളുമായി ഇസ്രൊ. നേരത്തെ വിക്ഷേപിച്ച എൻവിഎസ് 02 ഉപഗ്രഹത്തിലുണ്ടായ സാങ്കേതിക തകരാർ ആവർത്തിക്കാതിരിക്കാനാണ് പുതിയ നടപടി. ഉപഗ്രഹത്തിലെ പൈറോ വാൾവുകൾ തുറന്ന നിലയിൽ വിക്ഷേപണം നടത്താനാണ് ഇസ്രൊ തീരുമാനിച്ചിരിക്കുന്നത്. 2025 ജനുവരി 29ന് വിക്ഷേപിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് ഭ്രമണപഥം ഉയർത്താൻ കഴിഞ്ഞിരുന്നില്ല. ഉപഗ്രഹത്തിലെ ഓക്സിഡൈസർ വാൾവ് തുറക്കാത്തതായിരുന്നു ഇതിന് കാരണം. പ്രധാന വാൾവും ബാക്കപ്പ് വാൾവും പ്രവർത്തിക്കാതിരുന്നതോടെ ഉപഗ്രഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix