Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OilPriceshike

ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; ബ്രെന്റ് ക്രൂഡ് ബാരലിന് 111 ഡോളർ കടന്നു

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 111 ഡോളർ കടന്നപ്പോൾ അമേരിക്കൻ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില 99 ഡോളറിനടുത്തെത്തി. സൗദി അറേബ്യയ്ക്കു നേരെയുണ്ടായ ആക്രമണങ്ങളും മധ്യപൂർവേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങളുമാണ് എണ്ണവില ഉയരാൻ പ്രധാന കാരണം. മേഖലയിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക വിപണിയിൽ ശക്തമായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡ് വില 2.58 ശതമാനം ഉയർന്ന് ബാരലിന് 111.63 ഡോളറിലെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix