നിരോധിത നോട്ടുകൾക്ക് പകരം പുതിയ നോട്ട്; എട്ട് അംഗ സംഘം പിടിയിൽ
ലഖ്‌നൗ: നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റിനൽകുന്ന സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. ഉത്തർ പ്രദേശിൽ ആണ് സംഭവം. 3.85 കോടിയുടെ പഴയ കറൻസികളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. സംഘത്തിൽപെട്ട നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഷാരിഖ് (36), ഫക്രുദ്ദീൻ (28), അഭിനവ് (27), നസിറുദ്ദീൻ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. മറ്റുള്ള 4 പേരെ ഒക്ടോബർ 30നാണ് അറസ്റ്റു ചെയ്തത്. പഴയ നോട്ടുകൾ വാങ്ങി പുതിയത് നൽകുന്ന വൻ സംഘം പ്രവർത്തിക്കുന്നതായി […]
Read more