കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; രാജ്ഭവനില്‍ മാംസാഹാരത്തിന് വിലക്ക്
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് ഉച്ചക്ക് 12.15ന് ലോക്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും എത്തിയിട്ടുണ്ട്. അതേസമയം, ഇന്നലെ രാജേന്ദ്ര ആര്‍ലേക്കറുടെ യാത്രയയപ്പ് ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്ന എല്‍ഡിഎഫില്‍ നിന്ന് ആരെങ്കിലും ഇന്ന് സ്ത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമോയെന്ന് വ്യക്തമല്ല. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയ നിയുക്ത […]
Read more