Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: operation java2

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ; വരുന്നു ഒപ്പറേഷൻ ജാവ 2

പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപേലെ ഏറ്റുവാങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഒപ്പറേഷൻ ജാവയുടെ രണ്ടാം ഭാ​ഗം വരുന്നു. ഒപ്പറേഷൻ കംമ്പോഡിയ എന്നാണ് ചിത്രത്തിന്റെ പേര്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആദ്യ ഭാ​ഗത്തുണ്ടായിരുന്ന ലുക്‌മാൻ അവറാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്‌സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി, ദീപക് വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. കൊവിഡ് അനന്തരം തിയറ്ററുകളിലെത്തി സ്ലീപ്പര്‍ ഹിറ്റ് ആയി മാറിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു […]
Read more
Advertisement
WhiteswanTV Footer