ജനപ്രതിനിധികള് ഇടപെടലില് പക്വതയും പൊതു ധാരണയും വേണം; പി പി ദിവ്യയെ തളളി കെ രാജന്
തിരുവനന്തപുരം: കണ്ണൂരിലെ എഡിഎം ആയിരുന്ന നവീന് ബാബുവിന്റെ മരണത്തില് ജില്ലാ പ്രസിഡന്റ് പി പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ രാജന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവീനെ കുറിച്ച് ഇതുവരെയും മോശപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നും നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള് ധൈര്യമായി ഏല്പ്പിക്കാന് കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും കെ രാജന് പറഞ്ഞു. നവീനെതിരെ പി പി ദിവ്യ നടത്തിയ ഇടപെടലിനെയും മന്ത്രി വിമര്ശിച്ചു. ജനപ്രതിനിധികള് ഇടപെടലില് പക്വതയും പൊതു ധാരണയും വേണം എന്ന് മന്ത്രി […]
Read more