Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pachalloor

പാച്ചല്ലൂര്‍ വാഹനാപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഒരാള്‍ പിടിയിൽ

തിരുവനന്തപുരം: പാച്ചല്ലൂർ വാഹനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടവുമായി ബന്ധപ്പെട്ട് മാറനല്ലൂർ സ്വദേശി വിഷ്ണുവിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട സംഭവത്തിലാണ് നടപടി. ഐടി ജീവനക്കാരായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷ്ണുവിന്റെ കാറിന്റെ പിറകിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ നിയന്ത്രണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix