Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: panoor boamb blast

പാനൂര്‍ ബോംബ് സ്ഫോടനം: നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: പാനൂര്‍ ബോംബ് സ്‌ഫോടന കേസ് പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉള്ള സ്‌ഫോടനമാണ് ലക്ഷ്യമിട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഎപിഎ ആക്ടില്‍ ഉള്‍പ്പെടുത്തേണ്ടതാണ് സ്‌ഫോടനം. കേസില്‍ സെക്ഷന്‍ 15 ചുമത്തണം. കേരള പൊലീസ് അന്വേഷിച്ചാല്‍ കേസില്‍ ഒരു തുമ്പും കിട്ടില്ല. കേസ് എന്‍ഐഎക്ക് വിടാതെ പ്രതികളെ കണ്ടെത്താനാകില്ല. ബോംബ് രാഷ്ട്രീയത്തില്‍ നിന്ന് സിപിഐഎം ഇതുവരെ മുക്തമായിട്ടില്ലെന്നും […]
Read more

പാനൂർ ബോംബ് സ്ഫോടനം : സിപിഎം കടുത്ത പ്രതിരോധത്തിൽ

വാദങ്ങളെല്ലാം പൊളിയുകയാണല്ലോ സഖാക്കളേ….പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സ്ഥിരം കാപ്‌സ്യൂള്‍ പൊളിഞ്ഞു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന അടുത്ത കാപ്‌സ്യൂളും വിലപ്പോയില്ല. പാനൂരില്‍ ബോംബു നിർമ്മാണത്തിൽ, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും, രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാനായാണ് ബോംബ് നിര്‍മ്മിച്ചതെന്നുള്ള പൊലീസ് റിപ്പോര്‍ട്ട്, സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. പാനൂരില്‍ ഒരു പടക്കം പൊട്ടിയ സംഭവാണെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എ വിജയരാഘവന്റെ പ്രതികരണം. പാനൂരിലെ സ്‌ഫോടനവും ബോംബു നിര്‍മ്മാണവും ഒന്നും തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു സിപിഎം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix