നടി പാര്‍വതി നായർ വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരം പാര്‍വതി നായര്‍ വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയായ ഒരു വ്യവസായിയാണ് താരത്തിന്റെ വരന്‍. താരം തന്നെയാണ് ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും നിങ്ങള്‍ എന്നോടൊപ്പം നിന്നു. ഇന്ന്, സ്‌നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാന്‍ ഞാന്‍ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും […]
Read more