പട്ടൗഡി ട്രോഫി നിര്‍ത്തലാക്കുമെന്ന് റിപ്പോർട്ട്
മുബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികള്‍ക്ക് നല്‍കുന്ന ട്രോഫിയായ പട്ടൗഡി ട്രോഫി പിന്‍വലിക്കാന്‍ ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ECB) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ. സംഭവത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ 75ആം വാര്‍ഷികത്തോട് അനുബന്ധിച്ച് 2007ലാണ് പട്ടൗഡി ട്രോഫി ആദ്യമായി അവതരിപ്പിച്ചത്. ഇതിഹാസ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും പിതാവ് ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡിയുടെയും സ്മരണാര്‍ത്ഥമാണ് ട്രോഫിക്ക് ഈ […]
Read more