Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Periyar

ദേശീയപാത കുഴികളിൽ കക്കൂസ് മാലിന്യം; ചാലിങ്കാൽ പ്രദേശം രോഗഭീതിയിൽ

കാസർകോട്: കാസർകോട് ചാലിങ്കാലിൽ ദേശീയപാത വികസനത്തിനായി എടുത്ത കുഴികളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശവാസികളിൽ ഗുരുതര ആരോഗ്യ ആശങ്ക ഉയർത്തുന്നു. രാവണീശ്വരം ജങ്ഷന് സമീപം ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കുഴികളിലാണ് രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത്. വാഹനങ്ങളിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം കുഴികളിലേക്ക് ഒഴുക്കുന്നതോടെ പ്രദേശമാകെ അസഹ്യ ദുർഗന്ധം പരക്കുകയാണ്. ദേശീയപാത നിർമാണത്തിനായി മണ്ണ് എടുത്ത ഭാഗങ്ങളിലെ കുഴികളിലാണ് തുടർച്ചയായി മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. നിർമാണത്തിനായി മേഘ കമ്പനി ഒരുക്കിയ വഴിയിലൂടെയാണ് മാലിന്യവുമായി വാഹനങ്ങൾ എത്തുന്നതെന്നും ആരോപണമുണ്ട്. […]
Read more

‘പെരിയാറെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നു, അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം’; വിജയ്

ചെന്നൈ: തമിഴ്‌നാടിന്റെ സ്വന്തം പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയിയുടെ പ്രസ്താവന. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത സംഭവം ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ മുന്നറിയിപ്പ്. അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും ജാതിചിന്തകളെ പ്രതിരോധിക്കണമെന്നും വിജയ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ ആരും പണം വാങ്ങി വോട്ട് ചെയ്യരുതെന്നും വിജയ് ആവർത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പലരും […]
Read more

പെരിയാറില്‍ മീനുകള്‍ ചത്തുപൊങ്ങി;മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി:പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം.മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേര്‍ന്നാണ് പ്രതിഷധം.പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ ചത്തുപൊന്തിയ മീനുകള്‍ എറിഞ്ഞു.അടുത്ത മാസം വിളവെടുക്കാന്‍ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. മീന്‍വളര്‍ത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്. കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സ്ഥലത്തെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയറുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇന്നലെ രാവിലെ അലൈന്‍സ് മറൈന്‍ പ്രോഡക്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix