Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: petroleum imports

യുദ്ധം പണി തന്നു തുടങ്ങി; എണ്ണ എത്തുന്നില്ല, LPG നിയന്ത്രണത്തിന് ഇന്ത്യ

ന്യൂ ഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യയില്‍ തിരിച്ചടി നേരിട്ടു തുടങ്ങി. തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് ഇറആന്‍ അടച്ചുപൂട്ടിയതിന് പിന്നാലെ ആഗോള എണ്ണ വിപണി കടുത്ത ആശങ്കയിലാണ്. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം 2.5 മില്യണ്‍ മുതല്‍ 2.7 മില്യണ്‍ ബാരല്‍ വരെയാണ് ഇത്തരത്തില്‍ ഇതിലൂടെ കടന്നുപോകുന്നത്. ആഭ്യന്തര തലത്തില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ പെട്രോള്‍, ഡീസല്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും എല്‍പിജി റേഷനിങ് […]
Read more

പെട്രോളിയം ഇറക്കുമതിയിൽ യുഎസിനെതിരെ ചൈന

എണ്ണ വിഷയത്തില്‍ യുഎസിനെ എതിര്‍ത്ത് ചൈന. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും. ഇക്കാര്യത്തിൽ ചൈനയുടെ ദേശീയ താല്‍പര്യങ്ങള്‍ നോക്കിയാകും നടപടിയെന്നാണ് ചൈനയുടെ നിലപാട്. ചൈനയ്ക്ക് മേല്‍ അമേരിക്ക 100 ശതമാനം തീരുവ ഏര്‍പ്പെടുത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും റഷ്യയുമായി അമേരിക്ക വിയോജിപ്പിൽ തന്നെയാണ്. എന്നാൽ അമേരിക്കയ്ക്കെതിരെ പ്രതിരോധ മേഖലയിൽ പിടിമുറുക്കാനാണ് ചൈന ശ്രമിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ മേഖലയ്ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഘടകങ്ങള്‍ക്ക് നിലവില്‍ ചൈനീസ് നിയന്ത്രണം ഭീഷണിയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix