Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PetroleumCompanies

എഥനോൾ പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ നൽകുന്നില്ല; കേന്ദ്രസർക്കാരിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കുന്നതിനായി ശുദ്ധമായ പെട്രോൾ നൽകാൻ പെട്രോളിയം കമ്പനികൾ വിസമ്മതിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി കേരളം. വിഷയത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു. മന്ത്രി അനൂപ് ജേക്കബാണ് കേന്ദ്രത്തിന് കത്ത് നൽകിയത്. പെട്രോളിയം കമ്പനികളുടെ വിശ്വാസ്യത തകർക്കുകയല്ല പരിശോധനയുടെ ലക്ഷ്യമെന്നും പെട്രോളിലെ എഥനോൾ അളവിനെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാനാണ് പരിശോധന നടത്തുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താരതമ്യ പരിശോധനയ്ക്കായി ശുദ്ധമായ പെട്രോൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശുദ്ധമായ പെട്രോൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix