മാഹിയിൽ പുതിയ പെട്രോൾ പമ്പുകൾക്കെതിരെ പ്രതിഷേധം; കിണറുകളിലെ വെള്ളം മലിനമാകുന്നതായി പരാതി
മാഹി: മാഹിയിൽ വീണ്ടും പെട്രോൾ പമ്പുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മെഴുകുതിരി കത്തിച്ചാണ് നാട്ടുകാർ പ്രതിഷേധം നടത്തിയത്. ഇന്ധന ചോർച്ച മൂലം പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമായെന്നും കൂടുതൽ പെട്രോൾ പമ്പുകൾ അനുവദിക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാഹിയിലെ പല കിണറുകളിലെയും വെള്ളം കുടിക്കാനോ ശുചിമുറി ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് നാട്ടുകാരുടെ പരാതി. ഇന്ധന ചോർച്ചയാണ് വെള്ളം മലിനമാകാൻ കാരണമെന്നും അവർ ആരോപിക്കുന്നു. ചൊക്ലി– ഈസ്റ്റ് പള്ളൂർ ഭാഗത്ത് രണ്ട് പെട്രോൾ പമ്പുകൾ കൂടി ആരംഭിക്കാനുള്ള […]
Read more