ജിഎസ്ടി നിരക്ക് വ്യത്യാസം: വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളുടെ വിലകുറഞ്ഞു
ഡല്‍ഹി: പുതിയ ജിഎസ്ടി നിരക്കുകള്‍ കാരണം വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളുടെ എക്‌സ്-ഷോറൂം വിലകള്‍ കമ്പനി പരിഷ്‌കരിച്ചു . പുതുക്കിയ നികുതി ഘടനയുടെ മുഴുവന്‍ ആനുകൂല്യവും കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറി. ഇത് രാജ്യത്തുടനീളമുള്ള പ്രീമിയം സ്‌കൂട്ടര്‍ ശ്രേണിയെ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റി. വെസ്പ ശ്രേണിയിലെ എല്ലാ വകഭേദങ്ങളിലും കമ്പനി കാര്യമായ വിലക്കുറവ് വരുത്തിയിട്ടുണ്ട്. എന്‍ട്രി ലെവല്‍ വെസ്പ ZX ന്റെ വില ഇപ്പോള്‍ 1,20,488 രൂപയില്‍ നിന്ന് 1,10,230 രൂപ ആയി കുറഞ്ഞു. വെസ്പ 125ന് ഇപ്പോള്‍ 1,22,427 […]
Read more