Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pib

പിഐബിയുടെ ഉത്തർ പ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ഉത്തർപ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കമായി. കേരളത്തിലെ വിവിധ പത്ര, ഇലക്ട്രോണിക്, റേഡിയോ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 11 മാധ്യമപ്രവർത്തകരാണ് പര്യടനത്തിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 6 മുതൽ 12 വരെയാണ് മാധ്യമ പര്യടനം. ഉത്തർപ്രദേശിലെ വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും അവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം. പര്യടനത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കാർഷിക വിദഗ്ധനും പത്മശ്രീ […]
Read more

നിർമാണ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തെ വിലക്ക്; വാര്‍ത്ത തള്ളി നീതി ആയോഗ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, രണ്ട് വർഷത്തേക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി നീതി ആയോഗ് പ്രഖ്യാപിച്ചെന്ന തരത്തിൽ വാർത്ത പ്രചരിച്ചു. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ഇന്ത്യയിൽ രണ്ട് വർഷത്തേക്ക് നിർമാണ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ഇത്തരമൊരു തീരുമാനമോ ശുപാർശയോ നീതി ആയോഗ് നൽകിയിട്ടില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix